ke ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഉദ്ഘാടനം

ke ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറർ ഉദ്ഘാടനം കടയ്ക്കൽ: ചിതറ പഞ്ചായത്തിലെ ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെറർ പുതുശ്ശേരി ഡോ. പൽപ്പു കോളജിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 150 കിടക്കകളാണ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ സജ്ജീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഉമൈബ സലാം, സ്ഥിരം സമിതി അംഗങ്ങളായ കോട്ടപ്പുറം ശശി, രഞ്ചു വട്ടലിൽ, ഷീജ, പഞ്ചായത്തംഗങ്ങളായ സുധാകരൻ, ലിംസി രമണൻ, സിനി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.