for election page... മുൻ പഞ്ചായത്തംഗത്തെ ബി.ജെ.പി പുറത്താക്കി

NO MODEM ബാലരാമപുരം: ബാലരാമപുരം പഞ്ചായത്ത​്​ ഏഴാം വാർഡ്​ പ്രതിനിധിയായിരുന്ന സിന്ധുവിനെയും ഭർത്താവിനെയും ബി.ജെ.പിയിൽനിന്ന്​ പുറത്താക്കി. പാർട്ടി ഇത്തവണ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച്​ സിന്ധു എട്ടാം വാർഡിൽ സ്വതന്ത്ര സ്​ഥാനാർഥിയായി മത്സരിക്കുന്നുണ്ട്​. ഇതാണ്​ നടപടിക്ക്​ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.