16 പേർക്ക്​ കോവിഡ്​

പോത്തൻകോട്: കോവിഡ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ 53 പേരെ പരിശോധിച്ചതിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കരൂർ ലക്ഷ്​മി വിലാസം ഹൈസ്‌കൂളിൽ നടന്ന ആൻറിജൻ പരിശോധനയിലാണ് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ 12 ​േപർക്കും അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ നാലുപേർക്കും രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.