12 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴക്കൂട്ടം: തുമ്പ പൊലീസ് സ്​റ്റേഷനിലെ . കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ചിലരുടെ കുടുംബാംഗങ്ങൾക്കും കോവിഡ്പോസിറ്റിവായിട്ടുണ്ട്. സ്​റ്റേഷനിലുള്ള മറ്റു പൊലീസുകാരുടെ പരിശോധന ബുധനാഴ്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.