100ാം വയസ്സിൽ നിര്യാതയായി

ശാന്തിവിള: വലിയവിള വീട്ടിൽ ഭഗവതിയമ്മാൾ (100) നിര്യാതയായി. മക്കൾ: പരേതനായ വിശ്വനാഥൻ, പരേതനായ നാഗപ്പൻ, ശകുന്തള, നാഗമ്മ. മരുമക്കൾ: സോമു, പത്മജ, നാഗേന്ദ്രൻ. സഞ്ചയനം ഞായറാഴ്​ച രാവിലെ എട്ടുമണിക്ക്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.