ചരമം. വസന്തകുമാരി അമ്മ(74)

വസന്തകുമാരിയമ്മ വെള്ളറട: പുരുതാല പത്മാലയത്തില്‍ വസന്തകുമാരിയമ്മ (74) നിര്യാതയായി. ഭർത്താവ്​: കുന്നത്തുകാല്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റും വെള്ളറട വി.പി.എം.എച്ച്.എസ് റിട്ട. ഹെഡ്മാസ്റ്ററുമായ കെ.പി. സുകുമാരന്‍ നായർ​. മക്കള്‍: പത്മകുമാര്‍ (ട്രെന്‍സര്‍ ടെക്‌നോപാര്‍ക്ക്), അജിത്കുമാര്‍, അജയകുമാര്‍ (ജന്മഭൂമി). മരുമക്കള്‍: മഞ്ജുഷ (ജനാര്‍ദനപുരം എച്ച്.എസ്.എസ്), രമിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.