ബഷീർകുട്ടി (70)

മേവറം: കളീലിൽ തെക്കതിൽ (കൈപ്പള്ളിൽ) വീട്ടിൽ നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് തട്ടാമല മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: സുൽഫത്ത്. മക്കൾ: സുധീർ, സബീർ. മരുമക്കൾ: ഉലൈമത്ത്, അൻസി ചിത്രം: ബഷീർകുട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.