ഒാണ്‍ലൈന്‍ പരാതി പരിഹാര അദാലത്​ 17ന്

കൊല്ലം: കലക്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ പുനലൂര്‍ താലൂക്കിലെ പരാതികള്‍ 17ന് രാവിലെ 11ന് കേള്‍ക്കും. പുനലൂര്‍ കാറ്റാടി ജങ്​ഷന്‍, അഞ്ചല്‍ മാര്‍ക്കറ്റ് ജങ്​ഷന്‍, ആലഞ്ചേരി, ആര്യങ്കാവ്, കഴുതുരുട്ടി എന്നിവിടങ്ങളിലുള്ള അക്ഷയകേന്ദ്രങ്ങളില്‍ പരാതി രജിസ്​റ്റര്‍ ചെയ്യാം. പരാതിക്കാരെ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ തീര്‍പ്പാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.