ലോക്​ഡൗൺ ലംഘനം: 16 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 16 പേർക്കെതിരെ ശനിയാഴ്​ച കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 106 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്ത 15 പേരിൽനിന്നുമായി 24,200 രൂപ പിഴ ഈടാക്കി. മാർഗനിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര നടത്തിയ നാല്​ വാഹനങ്ങള്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.