റേഷൻകടകൾ രാവിലെ 11 വരെ പ്രവർത്തിക്കും

തിരുവനന്തപുരം: ട്രിപ്​ൾ ലോക്​ഡൗൺ പ്രഖ്യാപിച്ച തിരുവനന്തപുരം കോർപറേഷനു കീഴിലുള്ള പ്രദേശങ്ങളിലെ റേഷൻകടകൾ രാവിലെ ഏഴുമുതൽ 11 വരെ മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂവെന്ന് കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. റേഷൻ വാങ്ങാനെത്തുന്നവരും കടയുടമയും നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. ലോക്​ഡൗൺ നിലനിൽക്കുന്നതിനാൽ ഏറ്റവുമടുത്തുള്ള റേഷൻ കടകളിൽനിന്ന്​ റേഷൻ വാങ്ങാൻ ശ്രദ്ധിക്കണമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.