പുനർജനി പുനരധിവാസ കേന്ദ്രത്തിലെ 10 അന്തേവാസികൾക്ക് കോവിഡ്

വര്‍ക്കല: മുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി പുനരധിവാസ കേന്ദ്രത്തിലെ 10 അന്തേവാസികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വര്‍ക്കല താലൂക്കാശുപത്രിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച 38 പേര്‍ക്ക് നടത്തിയ ആൻറിജന്‍ പരിശോധനയിലാണ് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നാലുപേരെ അകത്തുമുറി എസ്.ആര്‍. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരെ ഡി.എം.ഒ. യുടെ അനുമതിയോടെ മെഡിക്കല്‍ കോളേജിലേക്കുള്‍പ്പെടെ മാറ്റും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.