ഓട്ടോ മറിഞ്ഞ് രണ്ടു വയസ്സുകാരൻ മരിച്ചു

നാഗർകോവിൽ: ഇരണിയലിനുസമീപം പൂച്ചസ്ഥാൻവിളയിൽ . കല്ലുകൂട്ടം സ്വദേശി ഷിബുരാജന്റെ മകൻ ഷനവ് ആണ് മരിച്ചത്​. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി പ്രേമലത പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ വിനുകുമാറിനെ ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗമാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.