എൻ.ജി.ഒ സെൻറർ സംസ്ഥാന നേതൃസമ്മേളനം

എൻ.ജി.ഒ സൻെറർ സംസ്ഥാന നേതൃസമ്മേളനം തിരുവനന്തപുരം: കേരള എൻ.ജി. ഒ സൻെറർ സംസ്ഥാന നേതൃസമ്മേളനം വെള്ളിയാഴ്​ച അധ്യാപക ഭവനിൽ നടക്കും. എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ്​ എം.വി. ശ്രേയാംസ് കുമാർ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.