'ഫിഷറീസ് സ്കൂൾ സ്ഥാപിക്കണം'

ആറ്റിങ്ങൽ: ചിറയിൻകീഴിലെ മത്സ്യത്തൊഴിലാളി ഗ്രാമമായ മര്യനാട് കേന്ദ്രീകരിച്ച് ഫിഷറീസ് സ്കൂൾ സ്ഥാപിക്കണമെന്ന് കെ.എസ്‌.യു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുനേജോ സ്​റ്റീഫൻസൺ ഫിഷറീസ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ വലിയതുറയിൽ മാത്രമാണ് ഫിഷറീസ് സ്കൂളുള്ളത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾ ഇതുകാരണം ദുരിതത്തിലാണെന്ന്​ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.