പി. വേലപ്പൻ നായർ അനുസ്മരണം

നെടുമങ്ങാട്: കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ പി. വേലപ്പൻ നായരുടെ 14ാമത് ചരമ ദിനത്തോടനുബന്ധിച്ച് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുകയും വൃക്ഷത്തൈ നടുകയും ചെയ്തു. കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, അഡ്വ. ബാജി, നെറ്റിറച്ചിറ ജയൻ, അരുൺകുമാർ, ടി. അർജുനൻ, നെറ്റിറച്ചിറ രഘു, കെ.ജെ. ബിനു, രാജ് മോഹൻ, അഭിജിത്ത്, രാജശേഖരൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.