പത്മനാഭപുരം കൊട്ടാരം സന്ദർശകർക്കായി തുറന്നു

നാഗർകോവിൽ: കോവിഡി​ൻെറ രണ്ടാം തരംഗം കാരണം 146 ദിവസം അടച്ചിട്ടിരുന്ന പത്മനാഭപുരം കൊട്ടാരം ചൊവ്വാഴ്ച മുതൽ വിനോദ സഞ്ചാരികൾക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദർശകരെ കൊട്ടാരത്തിനുള്ളിലേക്ക്​ പ്രവേശിപ്പിക്കുന്നത്. തുറന്ന ദിവസം തന്നെ ഇരുനൂറിൽപരം സന്ദർശകർ കൊട്ടാരം സന്ദർശിച്ചതായി ചാർജ് ഓഫിസർ സി.എസ്. അജിത്കുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.