കൊടകര കുഴൽ പണ കവർച്ച കേസ്: അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ സ്പെഷൽ പ്രോസിക്യൂട്ടർ

തിരുവനന്തപുരം: കൊടകര കുഴൽ പണ കവർച്ച കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണനെയാണ് നിയമിച്ചത്. ജിഷ വധക്കേസ്, കൂടത്തായി കേസ് എന്നിവയിലും സ്​പെഷൽ പ്രോസിക്യൂട്ടറായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.