ജനാര്‍ദനപുരം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സ്‌കൂള്‍ പ്രഖ്യാപനം

വെള്ളറട: സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ രക്ഷാധികാരി അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാർഥിയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ ലാല്‍ കൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം ഗോകുല്‍ ജി.ജി, സ്‌കൂള്‍ മാനേജര്‍ അഡ്വ. ശ്രീകുമാരിയമ്മ, പ്രിന്‍സിപ്പല്‍ വി. ശ്രീകല, ഹെഡ്മാസ്​റ്റര്‍ എം.എസ്. ആദര്‍ശ്കുമാര്‍, പി.ടി.എ പ്രസിഡൻറ്​ റോയി ജോസ്, അധ്യാപക പ്രതിനിധികളായ റ്റി. രാജേഷ് കുമാര്‍, എസ്.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും മാനേജ്‌മൻെറും പൂര്‍വ വിദ്യാർഥികളും സംഭാവനയായി നല്‍കിയ നൂറില്‍പരം മൊബൈല്‍ ഫോണുകള്‍ ചടങ്ങില്‍ വിതരണംചെയ്തു. ck harendran mla uthkadanam chyunu ചിത്രം. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു Virus-free. www.avast.com

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.