യുവാക്കൾക്കുനേരെ ആക്രമണം; രണ്ടുപേർ പിടിയിൽ

നേമം: യുവാക്കളെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ നേമം പൊലീസ് പിടികൂടി. പാപ്പനംകോട് എസ്​റ്റേറ്റ് പാമാംകോട് കല്ലടിമല സ്വദേശികളായ സുമേഷ് (33), അഭിരാം (29) എന്നിവരാണ് പിടിയിലായത്. ജൂലൈ 14നായിരുന്നു കേസിനാസ്പദമായ സംഭവം. എസ്​റ്റേറ്റ് പാമാംകോട് സ്വദേശികളായ വിപിൻ, നിധിൻ എന്നിവരാണ് മർദനമേറ്റ്​ ആശുപത്രിയിൽ ചികിത്സ തേടിയത്. അറസ്​റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.