ഓൺലൈൻ പഠനോപകരണം നൽകി

ചിത്രം നേമം: കേരള മഹിളാ സംഘം കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി നിർധന കുടുംബത്തിലെ10ാം ക്ലാസ് വിദ്യാർഥിക്ക്​ സൗജന്യമായി മൊബൈൽ ഫോൺ നൽകി. പള്ളിച്ചൽ സ്വദേശിയായ വിദ്യാർഥിക്കാണ് മൊബൈൽ നൽകിയത്. മഹിളാ സംഘം ജില്ല സെക്രട്ടറി ശോഭന പള്ളിച്ചൽ, ഗ്രാമപഞ്ചായത്ത് അംഗം കെ. രാകേഷ്, ബീന രമണി, സുന്ദർ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.