പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിച്ചു

നേമം: പെട്രോൾ, പാചകവാതക വില വർധനക്കെതിരെ കോൺഗ്രസ് വലിയറത്തല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . നീറണംകുഴി മുതൽ കോവിലുവിള വരെയായിരുന്നു റാലി. എം. വിൻസൻറ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മലവിള ബൈജു അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ആർ.ആർ. സഞ്ജയ് കുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വിളപ്പിൽ ബാബു, നിയാദുൽ അക്സർ, വാർഡ് അംഗങ്ങളായ പ്രസന്നകുമാർ അനിൽകുമാർ, എം.ജി സുര എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.