തീരത്ത് നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: ആയുധങ്ങളുമായുള്ള ബോട്ട് ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ എത്തിയിട്ടുണ്ടെന്ന കേന്ദ്ര ഇൻറലിജന്‍സ് റിപ്പോര്‍ട്ടി‍ൻെറ അടിസ്ഥാനത്തില്‍ തമിഴ്‌നാട്, കേരള തീരങ്ങളില്‍ സുരക്ഷാസേനയെ വിന്യസിച്ചു. പൊലീസി‍ൻെറയും കോസ്​റ്റ്​ ഗാര്‍ഡി‍ൻെറയും നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണമാണ് തീരപ്രദേശങ്ങളില്‍ നടക്കുന്നത്. കൂടുതല്‍ വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.