കണ്ടെയ്​ന്‍മെൻറ് സോണ്‍

കണ്ടെയ്​ന്‍മൻെറ് സോണ്‍ തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിൻെറ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനിലെ കരിക്കകം, പാങ്ങോട്, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ കൂട്ടപ്പന, ഫോര്‍ട്ട്, രാമേശ്വരം, നാരായണപുരം, അമരവിള, പുല്ലമല, പിരയുമ്മൂട്, പനങ്ങാട്ടുകര, നിലമേല്‍, പുത്തനമ്പലം, ബ്രഹ്മംകുന്ന്, ടൗണ്‍, വര്‍ക്കല മുനിസിപ്പാലിറ്റിയിലെ വിളകുളം, പറയില്‍, കോട്ടുമൂല, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കരുമണ്‍കോട്, മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കുരിക്കകം, കാട്ടായിക്കോണം, തിരുപുറം ഗ്രാമപഞ്ചായത്തിലെ മുള്ളുവിള, കഞ്ചംപഴിഞ്ഞി, പുറുത്തിവിള, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കുലക്കോട്, വെള്ളനാട് ടൗണ്‍, കടുക്കാമൂട്, കൊങ്ങണം, നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ മടപ്പാട്, കരിംപാലോട്, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലുമ്മല്‍കുന്ന്, കിളിമാനൂര്‍ ഗ്രാമപഞ്ചായത്തിലെ അലത്തുകാവ്, പോങ്ങനാട്, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പവതിയന്‍വിള, പുല്ലൂര്‍കോണം, അടുമണ്‍കാട്, കരുമാനൂര്‍, നെടുവന്‍വിള, കൊടവിളാകം, മുള്ളുവിള, ടൗണ്‍, പൊന്നാംകുളം, പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ ആലംകോട്, ആലത്തൂര്‍, അരുവിക്കര, ചുള്ളിയൂര്‍, മാരായമുട്ടം, തട്ടത്തുമല, പുളിമാംകോട്, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചല്‍, അരുകില്‍, ഉതരംകോട്, കൊടുക്കര, ഏലിമല, ചോനാംപാറ, തച്ചംകോട്, മന്തിക്കളം, കൈതക്കല്‍, പേഴുമൂട്, പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കോതക്കുളങ്ങര, മുട്ടക്കാവ് എന്നീ പ്രദേശങ്ങളെ കണ്ടെയ്​ന്‍മൻെറ്​ സോണായും പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍ വട്ടാളില്‍ പ്രദേശം, വണ്ടന്നൂര്‍ പയ്യനാട് പ്രദേശം എന്നിവയെ മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണായും ജില്ല കലക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കണ്ടെയ്​ന്‍മൻെറ് സോണ്‍ പിന്‍വലിച്ചു തിരുവനന്തപുരം: മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ കറ്റിയാട്, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ചാവടിമുക്ക്, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍, നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ ദര്‍ശനവട്ടം, നഗരൂര്‍ ജങ്​ഷന്‍ എന്നിവിടങ്ങളില്‍ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്​ന്‍മൻെറ്​ സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.