കഞ്ചാവ് പിടികൂടി

എക്‌സൈസ് വാഹന പരിശോധനയിൽ കഞ്ചാവ് കണ്ടുപിടിച്ചു നെടുമങ്ങാട്: എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ . കല്ലറ പാട്ടറയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ ഒളിപ്പിച്ചു കടത്തിയ126 ഗ്രാം കഞ്ചാവ് പിടിച്ചു. പാട്ടറ, ഈച്ചൂട്ടിക്കോണം വിപിൻ വിലാസത്തിൽ പൊടി എന്ന സുജയ് ( 28) യെ അറസ്​റ്റ്​ ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. നെടുമങ്ങാട്എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ്കുമാറി​ൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവ​ൻറിവ്‌ ഓഫിസർ കെ. സാജു, സിവിൽ എക്‌സൈസ് ഓഫിസർമാരായ നജിമുദ്ദീൻ, ഗോപകുമാർ, മഹേഷ്‌, ബൈജു, ഷജീർ, സജികുമാർ എന്നിവരും പങ്കെടുത്തു. പൊതുജനങ്ങൾക്ക് ലഭിക്കുന്ന രഹസ്യവിവരം 9400069405 നമ്പറിൽ അറിയിക്കാവുന്നതാ​െണന്നു സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോട്ടോ - Sujai 28.jpg kanchavu ndd.jpg സുജയ് ( 28)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.