ബാലരാമപുരത്ത്​ എസ്​.ഡി.പി.ഐ അക്കൗണ്ട്​ തുറന്നു

ബാലരാമപുരം: പഞ്ചായത്തി​ൽ ആദ്യമായി എസ്​.ഡി.പി.ഐ ഒരു സീറ്റ് നേടി. ഏഴാം വാഡിൽ എം. സക്കീർ ഹുസൈൻ വലിയ ഭൂരിപക്ഷത്തിലാണ്​ വിജയിച്ചത്. പ്രമുഖ മുന്നണിയിലെ മൂന്ന് സ്ഥാനാർഥികളെയും തോൽപിച്ചാണ് വിജയം നേടിയത്. കഴിഞ്ഞ രണ്ടുതവണ എസ്​.ഡി.പി.ഐ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമെത്തിയിരുന്നെങ്കിലും ബി.ജെ.പിയാണ് വിജയിച്ചിരുന്നത്. WhatsApp Image 2020-12-16 at 12.04.56 AM ചിത്രം-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.