വൻ സമ്മാനങ്ങളുമായി ജോസ്കോ സ്ഥാപകദിനാഘോഷം

​ATTN...... മോഡം അയക്കരുതേ....... കോട്ടയം: ഏറ്റവും വലിയ ജ്വല്ലറി ഷോപ്പിങ്​ ഫെസ്​റ്റായ ജോസ്കോ സ്ഥാപക ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉപഭോക്താക്കൾക്കായി ലക്ഷോപലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ്​ നൽകുന്നത്​. ബംബർ സമ്മാനമായി വെഡ്​ഡിങ്​ സെറ്റും പ്രതിദിനമുള്ള നറുക്കെടുപ്പിലൂടെ സ്വർണാഭരണങ്ങൾ, സ്വർണ നാണയങ്ങൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ അമൂല്യ സമ്മാനങ്ങൾ നൽകുന്ന സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്​. പഴയ സ്വർണാഭരണങ്ങൾ അധിക മൂല്യത്തിൽ മാറ്റിവാങ്ങാം. ഡയമണ്ട്​ ആഭരണങ്ങൾക്ക് കാരറ്റിന് 15,000 രൂപ കിഴിവ്, അൺകട്ട് ഡയമണ്ട്​ ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങളും എല്ലാ പർച്ചേസുകൾക്കും സ്പെഷൽ ഗിഫ്റ്റുകളും ലഭിക്കുന്നു. ലാഭകരമായ പർച്ചേസുകൾക്കും സമ്മാനങ്ങൾക്കുമായി ഉപഭോക്താക്കൾക്ക് മുൻകൂർ ബുക്കിങ്​ സൗകര്യവും ഏർപ്പെടുത്തി. വിവിധ രാജ്യങ്ങളിൽനിന്നായി പുതുമയാർന്ന ഡിസൈനുകളാണ് ആഘോഷങ്ങൾക്ക് മുന്നോടിയായി ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നതെന്ന് ജോസ്കോ എം.ഡി ആൻഡ്​ സി.ഇ.ഒ ടോണി ജോസ് പറഞ്ഞു. ആഘോഷങ്ങൾ ഡിസംബർ 21 വരെ തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.