ലാപ്ടോപ് നൽകി

ആറ്റിങ്ങല്‍: ഓണ്‍ലൈന്‍ പഠനത്തിന്​ നഴ്‌സിങ്​ വിദ്യാർഥിനിക് ലാപ്‌ടോപ് നല്‍കി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർഥിനിക്ക്​ സൗഹൃദ കൂട്ടായ്മയാണ്​ ലാപ്‌ടോപ് നല്‍കിയത്. ലൈബ്രറി കൗണ്‍സില്‍ താലൂക്ക്​ ജോയൻറ്​ സെക്രട്ടറി എസ്. പ്രവീണ്‍ചന്ദ്ര വിദ്യാർഥിനിക്ക് കൈമാറി. നവ്യ എസ്. രാജ്, സോന, ലിനി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.