മനുഷ്യാവകാശ ദിനം ആചരിച്ചു

തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്സ്​ െപ്രാട്ടക്​ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബിൽ നടന്ന മനുഷ്യാവകാശ ദിനാചരണം പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്​ഘാടനം ചെയ്​തു. കൗൺസിൽ ചെയർമാൻ അഡ്വ. കെ.പി. ജയചന്ദ്രൻ, എക്സൈസ്​ അസിസ്​റ്റൻറ്​ കമീഷണർ ഹരികൃഷ്ണപിള്ള, പിന്നണി ഗായകൻ അനിൽ റാം, എച്ച്.ആർ.പി.സി സംസ്​ഥാന ചെയർമാൻ അഡ്വ. ഗണേഷ്കുമാർ, തളിയൽ അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.