എം.ഇ.എസ്​ സ്​കോളർഷിപ്

തിരുവനന്തപുരം: ജില്ലയിലെ ഗവ., എയ്​ഡഡ്​ വിദ്യാലയങ്ങളിൽ ഒന്നാംവർഷ പ്രഫഷനൽ കോഴ്​സ്​, ബി.എഡ്​, ഐ.ടി.സി, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്ന മുസ്​ലിംവിദ്യാർഥികളിൽനിന്ന്​ എം.ഇ.എസ്​ സ്​കോളർഷിപ്പിന്​​ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള വിദ്യാർഥികൾ ഡിസംബർ 30നകം സെക്രട്ടറി, എം.ഇ.എസ്​, എം.ഇ.എസ്​ സൻെറർ, അധ്യാപകഭവൻ ലെയിൻ,​ സെക്ര​ട്ടേറിയറ്റ്​ ഈസ്​റ്റ്​, സ്​റ്റാച്യു, തിരുവനന്തപുരം --1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 2334084.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.