കരകുളത്തിന് എന്നും പ്രണയം ചുവപ്പിനോട് മാത്രം

നെടുമങ്ങാട്: .1995 മുതൽ തുടർച്ചയായി ഇടതിനാണ് ഭരണം. കഴിഞ്ഞതവണ പ്രസിഡൻറ് സ്ഥാനം വനിത സംവരണമായിരുന്നു. ഇത്തവണ നറുക്കെടുപ്പിൽ വീണ്ടും വനിത സംവരണമായെങ്കിലും കോടതി വിധിയെ തുടർന്ന് ജനറലായി. 23 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് 14 അംഗങ്ങളുണ്ടായിരുന്നു. യു.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് മൂന്നും അംഗങ്ങളുണ്ടായിരുന്നപ്പോൾ ഒരു സ്വതന്ത്രനും വിജയിച്ചു. ഇത്തവണ എൽ.ഡി.എഫിൽ സി.പി.എം 17 സീറ്റിലും സി.പി.​െഎ അഞ്ചിലും ഒരിടത്ത് പിന്തുണയുള്ള സ്വതന്ത്രയും മത്സരിക്കുന്നു. യു.ഡി.എഫിൽ കോൺഗ്രസ് 22 ലും ആർ.എസ്.പി ഒരു സീറ്റിലും മത്സരിക്കുേമ്പാൾ ബി.​െജ.പി 23 സീറ്റിലും വെൽ​െഫയർ പാർട്ടി ഒരു വാർഡിലും മത്സരിക്കുന്നു. സ്ഥാനാർഥികൾ: വട്ടപ്പാറ വെസ്​റ്റ്​- എസ്. സാബു (എൽ.ഡി.എഫ്) ഒാമന (കോൺ.) വിനീത്. എ.പി (ബി.ജെ.പി). വട്ടപ്പാറ ഇൗസ്​റ്റ്​ -അനിൽ. കെ.ബി (എൽ.ഡി.എഫ്), പച്ചക്കാട് സാബു (കോൺ.), അനിതകുമാരി (ബി.ജെ.പി). കരയാളത്തുകോണം- രാമചന്ദ്രൻ (കോൺ.), ഒ.ലേഖറാണി (എൽ.ഡി.എഫ്), വി.ആർ. ശ്രീജിത് (ബി.ജെ.പി). പ്ലാത്തറ- ഉഷകുമാരി (കോൺ.), ബി. പ്രഭാകുമാരി (എൽ.ഡി.എഫ്), വീണ.ആർ (ബി.ജെ.പി). വേേങ്കാട്:- രാധാകുമാരി (കോൺ.), ശ്രീകല (എൽ.ഡി.എഫ്), ഷജ്ന ഷമീം (സ്വത.), സുജ നിസാം (സ്വത.), ശാന്ത (ബി.ജെ.പി). കിഴക്കേല- ഫസീല കായ്പാടി (കോൺ.), ആർ.ഹസീന (എൽ.ഡി.എഫ്.), ബീന (ബി.ജെ.പി). ചെക്കക്കോണം- ഹേമലതകുമാരി (കോൺ.), ലേഖ (എൽ.ഡി.എഫ്), മാധുരി വിജയൻ (ബി.ജെ.പി), എസ്. നൂർജഹാൻ (വെൽഫെയർ പാർട്ടി), അയണിക്കാട്- സുരേഷ്കുമാർ.എസ് (എൽ.ഡി.എഫ്), ശശികല (കോൺ.), കരകുളം രാജൻ (ബി.ജെ.പി), തറട്ട: ആർ.വി. വിനോദ് (എൽ.ഡി.എഫ്), ഷാജി.എസ് (കോൺ.), അനിത ബിജു (ബി.ജെ.പി). കാച്ചാണി- ശ്രീലത (കോൺ.), പി. ഉഷകുമാരി( എൽ.ഡി.എഫ്​), ശ്രീദേവി (ബി.ജെ.പി). മുദിശാസ്താംകോട്- രാജമ്മ സുകുമാരൻ (കോൺ.), സി.എ. രാജം (എൽ.ഡി.എഫ്), ഹേന (ബി.ജെ.പി). വഴയില- ജോർജ് ഹൾ (കോൺ.), വി. രാജീവ് (എൽ.ഡി.എഫ്), ബിനു.എ (ബി.ജെ.പി). ആറാംകല്ല്- വീണ രാജീവ് (എൽ.ഡി.എഫ്), ജി. സതീഷ്കുമാർ (ആർ.എസ്.പി), മത്തിയിൽ വിജയൻ (ബി.ജെ.പി). കരകുളം- രമണി.ആർ (എൽ.ഡി.എഫ്), ഷീജസുരേഷ് (കോൺ.), വിജി.എസ് (ബി.ജെ.പി). മുക്കോല- എസ്. രാജേന്ദ്രൻ നായർ (കോൺ.), ടി.സുനിൽകുമാർ (എൽ.ഡി.എഫ്), ആർ. വിനേഷ് കുമാർ (ബി.ജെ.പി). ഏണിക്കര- എസ്. ശോഭകുമാരി (കോൺ.), ആശ.വി (എൽ.ഡി.എഫ്), സിന്ധു.എസ് (ബി.ജെ.പി). നെടുമ്പാറ-എസ്. ഷീജകുമാരി (എൽ.ഡി.എഫ്), പുഷ്പലീല (കോൺ.), വി. ശ്രീകുമാരി (ബി.ജെ.പി). കല്ലയം-പ്രശാന്ത് ഗിരി (എൽ.ഡി.എഫ്) ഹരികുമാർ (കോൺ.), പ്രദീപ് (ബി.ജെ.പി). പ്ലാവുവിള- ഡി.ആർ. സന്തോഷ് (എൽ.ഡി.എഫ്), വസന്തകുമാരി (കോൺ.), മഹേഷ്.ആർ.എസ് ( ബി.ജെ.പി), ബഥേൽ സാംജി (സ്വത.). നെടുമൺ- കെ. ശ്രീകുമാരൻനായർ (കോൺ.), ആർ. ഗോപകുമാർ (എൽ.ഡി.എഫ്), എൻ. അശോകൻ (ബി.ജെ.പി), ജി. വേണു (സ്വത.), എസ്. സജികുമാർ (സ്വത.). മരുതൂർ- അനിത സതീശൻ (കോൺ.), അഡ്വ. ആശ പ്രദീപ് (എൽ.ഡി.എഫ്), അശ്വതി (ബി.ജെ.പി). കഴുനാട്- ഷീബജോൺ (കോൺ), ദീപ.ജി.ആർ (എൽ.ഡി.എഫ് സ്വത.), ദീപ.പി.വി (സ്വത.), ജയശ്രീ.സി (ബി.ജെ.പി). ചിറ്റാഴ- സബിത.എൽ.എസ് (കോൺ.), ബിന്ദു.കെ (എൽ.ഡി.എഫ്) മഞ്ചു.എൻ (ബി.ജെ.പി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.