പെരിയ ഇരട്ടക്കൊല: കോടതിവിധി നീതി ഉറപ്പാക്കുന്നത് ^എം.എം. ഹസന്‍

പെരിയ ഇരട്ടക്കൊല: കോടതിവിധി നീതി ഉറപ്പാക്കുന്നത് -എം.എം. ഹസന്‍ തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.​െഎ അന്വേഷണത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധി നീതിക്കുവേണ്ടി ശരത്‌ലാലി​ൻെറയും കൃപേഷി​ൻെറയും കുടുംബാംഗങ്ങള്‍ നടത്തിയ പോരാട്ടത്തി​ൻെറ വിജയമാണെന്ന് യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം. ഹസന്‍. കൊലപാതകികളെ സംരക്ഷിക്കാന്‍ ശ്രമിച്ച സി.പി.എമ്മിനേറ്റ കനത്ത പ്രഹരമാണ് വിധി. സി.പി.എമ്മി​ൻെറ കൊലപാതക രാഷ്​ട്രീയത്തിനെതിരായ ജനവിധിയായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും ഹസന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.