കുടുംബ സംഗമം

കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ( അടയമൺ) അഡ്വ. അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. അടയമൺ വാര്‍ഡ് സ്ഥാനാർഥി എസ്. സജീവിനെയും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ഷീമ സണ്ണിയെയും ജില്ല പഞ്ചായത്ത് കിളിമാനൂര്‍ ഡിവിഷന്‍ സ്ഥാനാർഥി ഗിരി കൃഷ്ണനെയും വിജയിപ്പിക്കണമെന്ന് എം.പി പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അടയമൺ മുരളീധര​ൻെറ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അംഗം എൻ. സുദര്‍ശനന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. സൊണാൾജ്, എൻ.ആർ. ജോഷി, കെ. നളിനൻ, എ.ആർ. ഷെമിം, സ്ഥാനാർഥികളായ ഗിരി കൃഷ്ണൻ, ഷീമ സണ്ണി, സജീവ് എന്നിവർ സംസാരിച്ചു. ചിത്രം Kmr30-1a.jpg അടയമണിലെ കോൺഗ്രസ് കുടുംബസംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.