കേരള നവോത്ഥാന മുന്നണി

തിരുവനന്തപുരം: കേരള നവോത്ഥാനമുന്നണി രാഷ്​ട്രീയ പാര്‍ട്ടിയുടെ ജില്ല കമ്മിറ്റി യോഗം ചേർന്നു. സംസ്ഥാന പ്രസിഡൻറായ മനോജ് സി. നായർ അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡൻറ്​ മുണ്ടക്കയം ദിനേശന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് പറമ്പത്ത്, സംസ്ഥാന കമ്മിറ്റി അംഗം രേഖ വിജയകുമാര്‍, ബിന്ദു, തിരുവിതാംകൂര്‍ മേഖല കോഒാഡിനേറ്റര്‍ മഹേഷ് ചേരന്‍ എന്നിവർ സന്നിഹിതരായിരുന്നു. ബാബു രാജേന്ദ്രന്‍ തിരുവനന്തപുരം ജില്ല പ്രസിഡൻറായും യശയ്യാ. ബി, പ്രഫ. രാജന്‍, ശോഭ എന്നിവര്‍ വൈസ് പ്രസിഡൻറുമാരായും ആര്‍. അനില്‍കുമാര്‍ ജില്ല സെക്രട്ടറിയായും ബാബുജി ജോയൻറ് സെക്രട്ടറിയായും അനില്‍ ചിറക്കുളം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.