യു.ഡി.എഫ് കൺവെൻഷൻ

ആറ്റിങ്ങൽ: അഴൂർ പഞ്ചായത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡൻറ്​ ബിജുശ്രീധറി​ൻെറ അധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണകുമാർ, എം. മുനീർ, കെ.എസ്. അജിത്ത് കുമാർ, സി.എച്ച്. സജീവ്, വി.കെ. ശശിധരൻ, മാടൻവിള നൗഷാദ്, എസ്.ജി. അനിൽ കുമാർ, രഞ്ജിത്ത് പെരുങ്ങുഴി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.