Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2020 11:59 PM GMT Updated On
date_range 28 Nov 2020 11:59 PM GMTയു.ഡി.എഫ് കൺവെൻഷൻ
text_fieldsbookmark_border
ആറ്റിങ്ങൽ: അഴൂർ പഞ്ചായത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡൻറ് ബിജുശ്രീധറിൻെറ അധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. എസ്. കൃഷ്ണകുമാർ, എം. മുനീർ, കെ.എസ്. അജിത്ത് കുമാർ, സി.എച്ച്. സജീവ്, വി.കെ. ശശിധരൻ, മാടൻവിള നൗഷാദ്, എസ്.ജി. അനിൽ കുമാർ, രഞ്ജിത്ത് പെരുങ്ങുഴി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story