സ്‌പോട്ട് അഡ്മിഷന്‍

ആറ്റിങ്ങല്‍: ഗവ. പോളിടെക്‌നിക് കോളജില്‍ 2020-21 വര്‍ഷത്തെ പ്രവേശനത്തിനുള്ള മുഖേനയുള്ള അലോട്ട്‌മൻെറ്​ ലഭിച്ചവര്‍ പ്രവേശനം ലഭിക്കുന്നതിന് വെബ്‌സൈറ്റില്‍നിന്ന്​ ലഭിക്കുന്ന അലോട്ട്‌മൻെറിന് പുറമെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം 30ന് രാവിലെ 9.30നും വൈകുന്നേരം 4നും ഇടയില്‍ രക്ഷാകര്‍ത്താവുമായി സ്ഥാപനത്തില്‍ ഹാജരായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.