ഗതാഗത ക്രമീകരണം

ആറ്റിങ്ങല്‍: നഗരത്തിലെ നാലുവരിപ്പാത നിർമാണത്തി​ൻെറ ഭാഗമായി പൂവന്‍പാറ മുതല്‍ കച്ചേരി ജങ്​ഷന്‍ വരെയുള്ള ഭാഗത്ത് ടാറിങ്​ നടക്കുന്നതിനാല്‍ 25ന്​ വൈകീട്ട്​ ആറുമുതല്‍ 29 വരെ ഏര്‍പ്പെടുത്തുമെന്ന് അഡ്വ. ബി. സത്യന്‍ എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.