താജുന്നിസ മുഫാസിൽ സ്ഥാനാർഥി

കണിയാപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്​ മൈതാനി ഡിവിഷനിൽ താജുന്നിസ മുഫാസിൽ വെൽ​െഫയർ പാർട്ടി സ്ഥാനാർഥി. എഫ്.ഐ.ടി.യു നേതാവ്​ മുഫാസിലി​ൻെറ ഭാര്യയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.