ബിരുദ സീറ്റ് ഒഴിവ്

തിരുവനന്തപുരം: സർക്കാർ വനിതാ കോളജ് സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദ ക്ലാസിലേക്ക് പട്ടികജാതി വിഭാഗത്തിൽ രണ്ടും പട്ടികവർഗ വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. അർഹരായ വിദ്യാർഥിനികൾ 20ന് ഉച്ചക്ക് ഒരു മണിക്കുമുമ്പ് കോളജിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.