എൽ.ഡി.എഫ് നഗരസഭ കൺ​െവൻഷൻ

തിരുവനന്തപുരം: നഗരസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള കർമപദ്ധതികൾക്ക് രൂപം നൽകുന്നതിന് കൺവെൻഷൻ വ്യാഴാഴ്ച വൈകീട്ട് നാലിന് സി.പി.എം ജില്ല കമ്മിറ്റി ഓഫിസ് ഹാളിൽ ചേരും. എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി സെക്രട്ടറി വി. ശിവൻകുട്ടി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.