കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്: എല്‍.ഡി.എഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കി

കിളിമാനൂർ: കിളിമാനൂർ ​േബ്ലാക്ക്​ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർപട്ടിക പൂർത്തിയായി. ​േബ്ലാക്ക്​ പഞ്ചായത്തി​ൻെറ ചരിത്രത്തിലെന്നും ഇടത്​ കോട്ടയായിരുന്നു കിളിമാനൂർ ​േബ്ലാക്ക്​. നിലവിൽ 15ൽ 12 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് ഭരണം. ഇത്തവണയും ആകെയുള്ള 15 സീറ്റിൽ 11 സീറ്റിൽ സി.പി.എമ്മും 4 സീറ്റിൽ സി.പി.ഐയും മത്സരിക്കും. ഡിവിഷനുകളും സ്ഥാനാർത്ഥികളും. പള്ളിക്കൽ: എം.എ റഹിം (സി.പി.എം), മടവൂർ: കെ. സലിം (സി.പി.ഐ), തുമ്പോട്: ഡി. ദീപ (സി.പി.എം), പോങ്ങനാട്: എൻ. പ്രകാശ് (സി.പി.എം), കിളിമാനൂർ: എം.എസ് റാഫി (സി.പി.ഐ), പഴയകുന്നുമ്മേൽ: എ. ഷീല (സി.പി.ഐ), മഞ്ഞപ്പാറ: എൻ. സരളമ്മ (സി.പി.എം), പുളിമാത്ത്: ഐഷാറഷീദ് (സി.പി.എം), കൊടുവഴന്നൂർ: ഡി. ശ്രീജ (സി.പി.എം), ന​ഗരൂർ: ബി.പി മുരളി (സി.പി.എം), വെള്ളല്ലൂർ: ജെ.കെ സൂര്യകുമാരി (സി.പി.എം), വഞ്ചിയൂർ: ആർ. കവിത (സി.പി.എം), കരവാരം: പി. പ്രസീദ (സി.പി.ഐ), നാവായിക്കുളം: പി. തുളസീധരൻ (സി.പി.എം), തൃക്കോവിൽവട്ടം: ഇ. ജലാൽ (സി.പി.എം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.