പോസ്​റ്റ്​ ഒാഫിസിന് മുന്നിൽ ധർണ

നെടുമങ്ങാട്: നരേന്ദ്ര മോദി സർക്കാറി​ൻെറ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും വിവാദമായ മൂന്ന്​ ബില്ലുകളും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കർഷക സംഘം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് യും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. ധർണ ഏരിയ സെക്രട്ടറി ആർ. മധു ഉദ്​ഘാടനം ചെയ്തു. പ്രസിഡൻറ്​ പി.ജി. പ്രേമചന്ദ്രൻ അധ്യക്ഷനായിരുന്നു. ടി.ആർ. സുരേഷ്, പി. രാജീവ് എന്നിവർ സംസാരിച്ചു. വൈകുന്നേരം എൽ.സി കേന്ദ്രങ്ങളിലും പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കർഷകർ പ്രതിഷേധത്തിൽ പങ്കാളിയായി. ചിത്രം: Ndd photo3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.