ബീമാപള്ളി ഭവനസമുച്ചയം ശിലാസ്ഥാപനം നിർവഹിച്ചു

തിരുവനന്തപുരം: ബീമാപള്ളി മേഖലയിലെ ഭവനരഹിതരുടെ പുനരധിവാസം ഉറപ്പുവരുത്താന്​ നഗരസഭ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ വകയിരുത്തി നിർമിക്കുന്ന ഭവനസമുച്ചയത്തി​ൻെറ ശിലാസ്ഥാപനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. കൗൺസിലർ ബീമാപള്ളി റഷീദ് അധ്യക്ഷതവഹിച്ചു. ബീമാപള്ളി ഈസ്​റ്റ്​ കൗൺസിലർ സജീന ടീച്ചർ സ്വാഗതം പറഞ്ഞു. സാമൂഹിക-സാംസ്​കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.