അംഗത്വ വിതരണം

ഞാറയിൽകോണം: മടവൂർ വലിയകുന്ന് കോളനിയിലെ രണ്ട്​ കുടുംബങ്ങൾ വെൽഫെയർ പാർട്ടി അംഗത്വം സ്വീകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഞാറയിൽകോണം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഇലക്​ഷൻ കമ്മിറ്റി ചെയർമാൻ ഞാറയിൽകോണം സലിം അംഗത്വം വിതരണം ചെയ്തു. ജില്ല ട്രഷറർ എം. ഖുത്തുബ്, മണ്ഡലം ട്രഷറർ അബ്​ദുൽ ഹഖ്, വാർഡ് പ്രസിഡൻറ്​ നൗഫർ, തെരഞ്ഞെടുപ്പ്​ കൺവീനർ സൈനുലാബ്​ദീൻ എന്നിവർ പ​െങ്കടുത്തു. ഫോട്ടോ: വെൽഫെയർ പാർട്ടിയിൽ ചേർന്ന കുടുംബങ്ങൾക്ക് ഇലക്​ഷൻ കമ്മിറ്റി ചെയർമാൻ ഞാറയിൽകോണം സലിം അംഗത്വം വിതരണം ചെയ്യുന്നു. 20201025_170918

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.