ലീല ഹാബേൽ

കഴക്കൂട്ടം: കഴക്കൂട്ടം വെട്ടുവേലിൽ വീട്ടിൽ പരേതനായ വി.കെ. ഹാബേലി​ൻെറ (എസ്.എം ഒാട്ടോമൊബൈൽസ് വർക്ക്‌ഷോപ്​ കഴക്കൂട്ടം) ഭാര്യ (68) നിര്യാതയായി. മക്കൾ: ആശ ജോർജ്, ലയ അലക്സ്, അനൂബ് ഹാബേൽ. മരുമക്കൾ: അലക്സ് ബെൽ, സോഫിയ ജോൺ, പരേതനായ ജോർജ് ഫെലിക്സ് സി.എ. ചെറുമക്കൾ: അന്ന മരിയ, എബിൻ ആഷിക്ക്, ആൽബി അലക്സ്, ഫസാൻ എ ഹാബേൽ, ജുആൻ എ. ഹാബേൽ. Leela Habel 68 KZKM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.