വള്ളം മറിഞ്ഞ്​ മത്സ്യത്തൊഴിലാളിയെ കാണാതായി

കൊല്ലം: മത്സ്യ​ബന്ധനത്തിന്​ പോയ . കൊല്ലം കാക്ക​േതാപ്പ്​ സ്വദേശി റോയിയെ ആണ്​ കാണാതായത്​. വള്ളത്തിലുണ്ടായിരുന്ന മറ്റ്​ മൂന്ന്​ തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. തിങ്കളാഴ്​ച രാത്രി ഒമ്പതോടെ തങ്കശ്ശേരിയിൽനിന്ന്​ എട്ട്​ നോട്ടിക്കൽ മൈൽ അകലെയാണ്​ അപകടം. ശക്തമായ തിരയിൽപെട്ട്​ വള്ളം മറിയുകയായിരുന്നു. കോസ്​റ്റൽ പൊലീസി​ൻെറയ​ും മത്സ്യത്തൊഴിലാളികളുടെയും ​േനതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.