ശ്രീകുമാരൻ നായർ

മുട്ടട: അഞ്ചുമുക്ക്​ എം.എ.ആർ.എ 109ൽ വി. (72- റിട്ട. കെ.എസ്​.ഇ.ബി (നെട്ടയം കമലാഭവൻ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഹരിപ്രിയ, കൃഷ്​ണപ്രിയ, ഹരികൃഷ്​ണൻ. മരുമക്കൾ: രാജേഷ്​ മേനോൻ, പ്രിയദർശൻ നായർ, റേഷ്​മ നായർ. സഞ്ചയനം ഞായറാഴ്​ച രാവിലെ എട്ടിന്​​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.