മാസ്‌ക്കുകള്‍ കൈമാറി

വെള്ളറട: ഉണ്ടന്‍കോട് സൻെറ്​ ജോണ്‍സ് സ്‌കൂളിലെ ഹയര്‍ സെക്കൻഡറി വിഭാഗം സ്‌കൗട്ട് ആൻഡ്​ ഗൈഡ് കുട്ടികള്‍ തയാറാക്കിയ 1600 . നെയ്യാറ്റിന്‍കര ജില്ല സ്‌കൗട്ട് ആൻഡ്​ ഗൈഡ് അസി. സെക്രട്ടറി ശ്രീരാഗ്, ട്രഷറര്‍ ജയിന്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പൽ റോസ്​ലൻഡ്​​ കുമാരി . പി.ടി.എ പ്രസിഡൻറ്​ വിജു, സ്​റ്റാഫ് സെക്രട്ടറി ഡോ. കൃഷ്ണന്‍ നാടാര്‍, സ്‌കൗട്ട് മാസ്​റ്റര്‍ മോഹന്‍ സെബാസ്​റ്റ്യന്‍, ഗൈഡ് ക്യാപ്റ്റന്‍ റീജ, ഗ്രൂപ്​ കമ്മിറ്റി ചെയര്‍മാന്‍ വില്‍ഫ്രഡ് ദാസ് എന്നിവര്‍ പങ്കെടുത്തു. 16 000 MASKEKAL KIMARUNU ചിത്രം. 1600 മാസ്‌ക്കുകള്‍ നെയ്യാറ്റിന്‍കര ജില്ല സ്‌കൗട്ട് ആൻഡ്​ ഗൈഡ് അസി. സെക്രട്ടറി ശ്രീരാഗ് കൈമാറുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.