റോഡ് ഉപരോധിച്ചു

നെടുമങ്ങാട്: പഴകുറ്റി- വെമ്പായം റോഡി​ൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റിയുടെയും കോൺഗ്രസ് മൂഴി മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രവർത്തകർ 10 മിനിറ്റ് . കെ.പി.സി.സി നിർവാഹകസമിതി അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അഡ്വ. അബിൻ ഷീരജ് നാരായൺ, കോൺഗ്രസ് മൂഴി മണ്ഡലം പ്രസിഡൻറ് കെ. ശേഖരൻ, വേട്ടംപള്ളി സനൽ, എൻ. രാജശേഖരൻ, പി.എൻ. ഷീല, ചിത്ര രാജൻ, പത്മിനിയമ്മ, വേങ്കവിള സുരേഷ്, സജീവ് എന്നിവർ പങ്കെടുത്തു. photo: IMG_20200930_101957

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.