കേരള ബാങ്ക് ജീവനക്കാർ പണിമുടക്കി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് . ഒാൾ കേരള ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസി​ൻെറയും എംപ്ലോയീസ് യൂനിയ​ൻെറയും സംയുക്താഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്​. ആസ്ഥാന മന്ദിരത്തിനു മുന്നിൽ പണിമുടക്കിയ ജീവനക്കാർ നടത്തിയ പ്രതിഷേധ ധർണ ഒാൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജോയൻറ് സെക്രട്ടറി കെ.എസ്. കൃഷ്ണ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കോൺഗ്രസ്​ സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ജയമോഹനൻ, എംപ്ലോയീസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ, എംപ്ലോയീസ് കോൺഗ്രസ്​ ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ശ്യാംകുമാർ, എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി ഡി. അനിൽകുമാർ, ഓർഗനൈസിങ്​ സെക്രട്ടറി എസ്. സജികുമാർ എന്നിവർ സംസാരിച്ചു. എംപ്ലോയീസ് കോൺഗ്രസ് ജില്ല വർക്കിങ്​ പ്രസിഡൻറ് എസ്.എം. സുരേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.